ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം




ബഹു.ജോർജ്ജ് എം.തോമസ് MLA യുടെ ആസ്തി വികസന ഫണ്ട് (2019 - 2020) ൽ നിന്ന് 5,30,000/- ചെലവഴിച്ച് കൂടരഞ്ഞി കുരിശുപള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ൻ്റെ - ഉദ്ഘാടനം 19-01-2021 ന് ചൊവ്വ വൈകുന്നേരം 6 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ലിൻ്റോ ജോസഫ് നിർവഹിക്കുന്നു.


  ഏവർക്കും സ്വാഗതം.

Comments